Breaking NewsKERALANEWS

മന്ത്രി എസി മൊയതീന്റെ വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

ത്രിശൂര്‍:മന്ത്രി എസി മൊയതീന്റെ വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്.പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴു മണി ആയ ശേഷമാണ് മന്ത്രി എസി മൊയ്തീന്‍ വോട്ടു രേഖപ്പെടുത്തിയത്.മന്ത്രി എസി മൊയ്തീനാണ് ബൂത്തില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത്‌.

രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഏഴു മണിക്ക് മുമ്പേ വോട്ട് രേഖപ്പെടുത്തിയെന്ന പേരില്‍ മന്ത്രി എസി മൊയ്തീനെതിരെ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് അനില്‍അക്കര എംഎല്‍എ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close