KERALANEWS

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയിട്ട് ഒരു വര്‍ഷം; നഷ്ടപരിഹാരം നല്‍കാതെ ജില്ലാ ഭരണകൂടം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കിയിട്ട് ഒരു വര്‍ഷം തികയുമ്പോഴും പരിഹാരം കാണാത്ത വിഷമമാണ് സമീപവാസികള്‍ക്കുള്ളത്. ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിന് സമീപത്തുണ്ടായ വീടുകള്‍ക്ക് കേടുപാടുകള്‍ പരിഹരിക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് ഇപ്പോഴും നടപ്പായിട്ടില്ല. നഷ്ടപരിഹാരം നല്‍കാമെന്ന ് ഉടമകള്‍ പറഞ്ഞിരുന്നങ്കിലും അതിനും തീരുനമാനമെന്നും ഇതുവരെ അയില്ല . ചുമരുകള്‍ വിണ്ടുകീറിയും നാശനഷ്ട്ടം നേരിട്ടും നിരവധിവീടുകള്‍ ഇപ്പോഴും അധികൃതര്‍ കനിയുന്നത് കാത്ത് കഴിയുകയാണ് ഇവിടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close