Breaking NewsElection 2021Top News

മറുവാക്കില്ലാതെ തമിഴ്നാട് ഭരിക്കാൻ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ; തകർന്നടിഞ്ഞ് എഐഡിഎംകെ -എൻഡിഎ സഖ്യം

175ലേറെ സീറ്റ് നേടി തമിഴ് മണ്ണ് തിരിച്ചു പിടിക്കാൻ സ്റ്റാലിൻ നയിക്കുന്ന ഡിഎംകെ. അണ്ണാഡിഎംകെ- ബിജെപി സഖ്യത്തിന് തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ കഴിയില്ല എന്നാണ് സർവേകൾ പറയുന്നത്. 57നടുത്ത് സീറ്റുകൾ മാത്രമാണ് അണ്ണാഡിഎംകെ- ബിജെപി സഖ്യത്തിന് നേടാനാവുക എന്നാണ് എക്സിറ് പോൾ ഫലം.

പി-മാർക്ക് എക്സിറ്റ് പോൾ അനുസരിച്ച് ഡിഎംകെ സഖ്യം 165-190 സീറ്റുകൾ നേടുമെന്ന് പ്രവചിക്കപ്പെടുന്നു, അതേസമയം എഐഎഡിഎംകെ സഖ്യം 40-65 സീറ്റുകൾ മാത്രമാണ് നേടാനാവുക. സേലത്ത് നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് അണ്ണാ ഡിഎംകെ എന്ന പാർട്ടി നശിച്ചു എന്നും അത് പൂർത്തിയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ കുമ്പിടാനോ ആഭ്യന്തരമന്ത്രി അമിത് ഷായുടെയോ ആർ‌എസ്‌എസിന്റെയോ കാൽ തൊടാനോ ഒരു തമിഴ്നാട്ടുകാരനും ആഗ്രഹിക്കുന്നില്ലെന്നും ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close