INDIANEWSTrending

മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയി ആശുപത്രിയില്‍

മുംബൈ: മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ രാഹുല്‍റോയിയെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഗിലില്‍ സിനിമാ ചിത്രീകരണത്തിനിടയിലാണ് മസ്തിഷ്‌കാഘാതമുണ്ടായത്.

1990-ല്‍ പുറത്തിറങ്ങിയ മഹേഷ് ഭട്ടിന്റെ ആഷിഖി എന്ന ചിത്രത്തില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചിരുന്നു. 2006-ല്‍ ബിഗ്ബോസിന്റെ ഒന്നാംസീസണിലും രാഹുല്‍ റോയിയുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close