KERALANEWS

മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും, പാല വിട്ടുനല്‍കും; ജോസഫ്

പാലാ: പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് പി.ജെ.ജോസഫ്. സീറ്റ് ജോസഫ് വിഭാഗം വിട്ടുനല്‍കും, എന്‍സിപിയായി തന്നെ മല്‍സരിക്കുമെന്നും തൊടുപുഴ നഗരസഭ ഒരുവര്‍ഷത്തിനകം തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close