INDIANEWSTop News

മാനനഷ്ട കേസ്;കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ്

ദില്ലി: മാനനഷ്ട കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സമന്‍സ് നല്‍കി കോടതി. ടിഎംസി എംപിയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കൊല്‍ക്കത്ത കോടതി സമന്‍സയച്ചത്. 2018 ഓഗസ്റ്റില്‍ കൊല്‍ക്കത്തയില്‍ നടന്ന ബിജെപി റാലിയില്‍ അഭിഷേക് ബാനര്‍ജിയെ അഴിമതിക്കാരനെന്ന് വിളിച്ചതാണ് കേസിനാധാരം. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകാനാണ് നിര്‍ദ്ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close