KERALANEWSTrending

മാന്നാറിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് കണ്ടെത്തി

ആലപ്പുഴ : മാന്നാറിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവതിയെ പൊലീസ് കണ്ടെത്തി. പാലക്കാട് നിന്നാണ് യുവതിയെ കണ്ടെത്തിയത്. യുവതിയെ വഴിയിലുപേക്ഷിച്ച് സ്വർണക്കടത്ത് സംഘം കടന്നുകളയുകയായിരുന്നു. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്ന് പുലർച്ചെയാണ് തട്ടിക്കൊണ്ടുപോയത്.

നാല് വർഷമായി ദുബൈയിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്പ് ഇരുവരും നാട്ടിലെത്തി. ഇതിനിടെ മൂന്ന് തവണ ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബൈയിൽ പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19നാണ് നാട്ടിലെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close