Breaking NewsJobsTop News

മാർക്കറ്റിംഗിലും പരസ്യ ശേഖരണത്തിലും കഴിവും താല്പര്യവുമുള്ളവരാണോ നിങ്ങൾ? മീഡിയ മംഗളത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് മികച്ച തൊഴിലവസരം

മലയാളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ മാധ്യമ സ്ഥാപനങ്ങളിലൊന്നായി വളർന്ന് വരുന്ന മീഡിയ മംഗളത്തിലേക്ക് അടിയന്തരമായി മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾക്കായി അപേക്ഷ ക്ഷണിക്കുന്നു. വെബ് മാർക്കറ്റിംഗിലും വെബ് മാധ്യമ-പരസ്യ ശേഖരണത്തിലും മുൻപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. കഴിവിനും പ്രവർത്തിപരിചയത്തിനും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നതാണ്. കഴിവുള്ള, താല്പര്യമുള്ള ഉദ്യോഗാർഥികൾ marketing@mediamangalam.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close