KERALANEWS

മികച്ച ട്രോളന്‍മാര്‍ക്ക് അവസരം നല്‍കി മംഗളം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്; ഒന്നാം സമ്മാനം ആമസോണ്‍ പ്രൈമിന്റെ ഒരു വര്‍ഷ സംബ്ക്രിഷന്‍

മംഗളം കോളേജ് ഓഫ് എഞ്ചിനീയറിഗിലെ ഫോട്ടോണിക് സൊസൈറ്റി സ്റ്റുഡന്റ് ചാപ്റ്ററിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ പുകയില ഉപേക്ഷിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി ട്രോള്‍ മത്സരം നടത്താന്‍ തീരുമാനിച്ചു. മികച്ച ട്രോളന്‍മാര്‍ക്ക് അവസരം നല്‍കുന്നു. ഏറ്റവും നല്ല ട്രോളിനു ഒന്നാം സമ്മാനം ആമസോണ്‍ പ്രൈമിന്റെ ഒരു വര്‍ഷ സംബ്ക്രിഷന്‍. രണ്ടാം സമ്മാനം ഹോട്ട്‌സ്റ്റാര്‍ന്റെ ഒരു വര്‍ഷ സംബ്ക്രിഷന്‍. ട്രോളുകള്‍ അയക്കണ്ട അവസാന തീയതി മെയ്യ് 29.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close