INDIANEWS

മിഗ്-29കെ പരിശീലനം വിമാനം തകര്‍ന്നു വീണു; ഒരാളെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: പരിശീലനത്തിന് ഉപയോഗിക്കുന്ന മിഗ്-29 കെ വിമാനം അറബികടലില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ നിന്ന് ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്ന് വീണത്. കഴിഞ്ഞ 12 മാസത്തിനിടെ മിഗ് വിമാനത്തിന്റെ മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close