INDIANEWSTrending

മിന്നല്‍ പ്രളയത്തിന് സാധ്യത,ഉത്തരാഖണ്ഡില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യുഡല്‍ഹി :അളകനന്ദ നദിയുടെ തീരത്തുള്ളവരോട് ഒഴിയാന്‍ നിര്‍ദ്ദേശം.ഋഷികേശിലും ഹരിദ്വാറിലും ജാഗ്രതാനിര്‍ദേശം.ദൗലി ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു.ഋഷികേശ്,ശ്രീനഗര്‍ അണക്കെട്ടുകള്‍ തുറന്നു വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close