KERALANEWSTop News

മുഖ്യമന്ത്രിക്കെതിരെ നിശിത വിമര്‍ശനങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: പിണറായി വിജയന്‍ പ്രത്യേക ജനുസ്സെന്നും പുത്രീ വാത്സല്യത്താല്‍ മുഖ്യന്‍ അന്ധനായി എന്നും പ്രതിപക്ഷം ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്തുകാരെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും പോലീസ് നേതാവിനെ വിട്ട് സ്വപ്നയെ ജയിലില്‍ വിരട്ടിയെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ പെടുന്നു. സ്വര്‍ണക്കടത്തിലെ അടിയന്തിര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ കൈകള്‍ ശുദ്ധമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close