KERALANEWSTrending

മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റെ കേന്ദ്രം, വിമര്‍ശനവുമായി ശരത് പവാറിന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാറിനെതിരെ ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയച്ച് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന്റേയും റിവേഴ്സ് ഹവാലയുടേയും കേന്ദ്രമാണെന്നും എന്‍സിപി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം,ഫെബ്രുവരി അവസാനം 6 മുഖ്യമന്ത്രിമാരേയും സ്പീക്കറേയും ഇ.ഡി ചോദ്യം ചെയ്യും. എഡിഎഫില്‍ തുടരുന്നത് എന്‍സിപിയ്ക്ക് ദോഷം ചെയ്യും. മന്ത്രി എ.കെ ശശീന്ദ്രന്‍ പാര്‍ട്ടി വിരുദ്ധ നടപടി സ്വീകരിച്ചതായും സംസ്ഥാന ജനറല്‍ സെക്രട്ടറി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് കത്തയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close