KERALANEWS

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് എൻഎസ്എസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്ത് എൻഎസ്എസ്. വാക്സിൻ ചലഞ്ചിനായി എൻഎസ്എസിന് വേണ്ടി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പണം കൈമാറിയെന്ന് മുഖ്യമന്ത്രി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വകാല എസ്എഫ്ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ 11,34000 രൂപ കൈമാറി. മഞ്ചേശ്വരം സര്‍വീസ് സഹകരണ ബാങ്ക് 11,32,000 രൂപയും കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close