KERALA
മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി യുടെ കത്തു സമരം

കോഴിക്കാട് :സ്വർണ്ണക്കള്ളക്കടത്തുകേസ്സിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സംഘടിപ്പിച്ച പത്തുലക്ഷം പോസ്റ്റ് കാർഡുകൾ അയക്കുന്ന പരിപാടി കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.