KERALANEWSTrending

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിതാവിനെതിരെയും വീണ്ടും ആക്ഷേപവുമായി കോൺഗ്രസ്‌ നേതാവ് കെ.സുധാകരൻ

കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പിതാവിനെതിരെയും വീണ്ടും ആക്ഷേപവുമായി കോൺഗ്രസ്‌ നേതാവ് കെ.സുധാകരൻ.കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.

‘മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാൽ ആ കാലത്തു മുഖ്യമന്ത്രിയുടെ ചെത്തുകാരനായ പിതാവ് പിണറായിയിലെ കള്ളുഷാപ്പുകളിൽ കള്ളുകുടിച്ചു നടക്കുകയായിരുന്നു’ എന്നായിരുന്നു സുധാകരൻ പ്രസംഗത്തിനിടയിൽ പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close