KERALANEWSTrending

മുണ്ടക്കയത്ത് ആറു മണിക്ക് വോട്ടെടുപ്പ് തുടങ്ങി,വിവാദം

കോട്ടയം: മുണ്ടക്കയം ഇളംകാട് ആറാം വാര്‍ഡില്‍ രാവിലെ ആറു മണിക്ക് വോട്ടെടുപ്പ് തുടങ്ങി. അബദ്ധം മനസിലാക്കിയതിനെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തി വച്ചു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട് കെ.ആര്‍. നാരായണന്‍ ഹാളിലാണ് ഉദ്യോഗസ്ഥര്‍ക്ക് തെറ്റു പറ്റിയത്. പോളിങ്ങ് ഏജന്റുമാരെ രാവിലെ 5 ന് വിളിച്ചു വരുത്തുകയും 6 ന് വോട്ടെടുപ്പ് തുടങ്ങുകയുമായിരുന്നു. 20 വോട്ടു ചെയ്ത ശേഷമാണ് സമയത്തിലെ പിഴവ് വോട്ടര്‍മാര്‍ ചൂണ്ടികാട്ടിയത്.തുടര്‍ന്ന് വോട്ടെടുപ്പു നിര്‍ത്തി വയ്ക്കുകയും 7 മണിക്ക് പുനരാരംഭിക്കുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close