KERALANEWSTop News

മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യം, 12 സീറ്റും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടത്‌; മോന്‍സ് ജോസഫ്

കോട്ടയം: 12 സീറ്റും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അവകാശപ്പെട്ടതെന്ന് മോന്‍സ് ജോസഫ്. മുന്നണിയുടെ ജയത്തിന് ഘടകകക്ഷികളുടെ സംരക്ഷണം അനിവാര്യമാണന്നും അതിനുള്ള ഉത്തരവാദിത്വം നേതൃത്വത്തിനുണ്ടെന്നും മോന്‍സ് എം.എല്‍.എ. കഴിഞ്ഞതവണ മല്‍സരിച്ച പതിനഞ്ച് സീറ്റില്‍ മൂന്നെണ്ണം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മത്സരിച്ച ആലത്തൂരും തളിപ്പറമ്പും മാണി സി കാപ്പന്‍ വന്നാല്‍ പാല സീറ്റും വിട്ടുകൊടുക്കാന്‍ തയാറാണന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close