Breaking NewsKERALANEWS

മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ടില്ല മുഖ്യമന്ത്രി

തിരുവനന്തപുരം:മുന്നോക്ക സംവരണത്തിൽ നിന്ന് പിന്നോട്ട് പോകാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നത് കുപ്രചരണമെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളോട് പറഞ്ഞു. ആലികുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തിയത്. മന്ത്രി കെ.ടി ജലീലും ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close