KERALANEWS

മുബാറക് പാഷ ഓപ്പണ്‍ സര്‍വകലാശാല വി.സിയാകും, നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം:ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വി.സി നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം. മുബാറക് പാഷ ഓപ്പണ്‍ സര്‍വകലാശാല വി.സിയാകും. നാല് വര്‍ഷക്കാലത്തേക്കാണ് നിയമനം. നിലവില്‍ ഒമാനിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഹെഡ് ഓഫ് ഗവര്‍ണന്‍സ് ആന്‍ഡ് സ്ട്രാറ്റജിക് പ്ലാനിങ് ആയി സേവനം അനുഷ്ഠിക്കുകയാണ് ഡോ. പാഷ. ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വൈവിധ്യമാര്‍ന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം, മികവ് എന്നിവ പരിഗണിച്ചാണ് ആണ് സര്‍ക്കാരിന്റെ ഈ നിയമനം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close