ഷില്ലോംഗ്: മേഘാലയയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 2.9 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 1.23 നാണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.