INDIANEWSTrending

മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധമൂലം പത്തോളം മരണം

ന്യൂഡൽഹി : മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധമൂലം പത്തോളം മരണം. പലർക്കും കാഴ്ചശക്തി നഷ്ടമായതുൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചു. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങൾ.

പ്രതിരോധശേഷിയിലെ കുറവാണ് മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധയ്ക്കു കാരണം. കാൻസർ, പ്രമേഹം തുടങ്ങിയവ രോഗങ്ങൾ ഉള്ളവരിൽ ഫംഗസ് പിടിപെടാൻ സാധ്യതയുണ്ട്.

ഡൽഹിയിൽ 13 പേർക്കും അഹമ്മദാബാദിൽ 44 പേർക്കും ഫംഗസ് ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ രോഗികളിൽ കാണുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close