Covid UpdatesNEWSWORLD

യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൊവിഡ് ബാധ

അബുദാബി: യുഎഇയില്‍ ഇന്ന് 1,759 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ 17,235 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,60,390 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 5,12,497 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ചികിത്സയിലായിരുന്ന 1,580 പേര്‍ കൂടി രോഗമുക്തരായി. ഇതില്‍ 4,93,689 പേര്‍ രോഗമുക്തരായി. 1,573 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close