UncategorizedWORLD
യുഎന്‍ സുരക്ഷാസമ്മിതിയില് ഇന്ത്യക്ക് സ്ഥിരഗമാകാം : പിന്തുണയുമായി റഷ്യ

യുഎന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാഗംമാകണമെന്ന ഇന്ത്യയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ശക്തമായ പിന്തുണയുമായി റഷ്യ.ഡല്‍ഹിയില്‍ ഒരു പരിപ്പാടിയില് സംസാരിക്കവേ റഷ്യന്‍ വിദേശകാര്യമന്ത്രി ലാവ് റോവാണ് ഇന്ത്യക്ക് പിന്തുണ ആറിയച്ചത്.
ഇന്ത്യ സുരക്ഷാസമിതിയിലെ സ്ഥിരാംഗമാകണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ആഗോളവികസനത്തിന്റെ അടിത്തറ സാമ്പത്തിക ശക്തിയുടെയും രാഷ്ട്രീയ അധികാര്ത്തിന്റെയും കേന്ദ്രീകരണമാണെന്നും അത് ഇന്ത്യക്ക് സാധ്യമാണെന്നും സെര്‍ജറി ലാവലോര്വ് പറഞ്ഞു.ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനത്തിന് എത്തിയതാണ് ലാവ്ലോര്വ്.