NEWSTrendingWORLD

യു എ ഇയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു

ദുബൈ: യു എ ഇയില്‍ കോവിഡ് മരണസംഖ്യ നിരക്ക് ഉയരുന്നു. ഇന്ന് 20 പേര്‍ കൂടി മരിച്ചു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന പ്രതിദിന മരണനിരക്കാണിത്. ആകെ മരണസംഖ്യ 1093 ആയി. 3140 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതര്‍ 3,6,5017 ആയി. 4,349 പേര്‍ക്ക് രോഗം ഭേദമായി. മൊത്തം രോഗമുക്തര്‍ 3,51,715 ആയി. 13,302 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close