EducationNEWSTrending

യു.ജി.സി- നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 9 വരെ

ന്യൂഡല്‍ഹി: എന്‍.ടി.എ നടത്തുന്ന യു.ജി.സി- നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. മാര്‍ച്ച് 9 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. മാര്‍ച്ച് 9ന് രാത്രി 11.50 വരെ അപേക്ഷിക്കാനാവും.ഫീ അടയ്ക്കാന്‍ ഒരു ദിവസം കൂടി സമയമുണ്ടാവും. മാര്‍ച്ച് 10ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close