KERALANEWSTrending

രാജധാനി എക്സ്പ്രസ് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു

കൊച്ചി : തിരുവനന്തപുരം- ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിനിന് കേരളത്തില്‍ ആറിടത്ത് സ്റ്റോപ്പുകള്‍ പുനഃസ്ഥാപിച്ചു. കൊല്ലം, ആലപ്പുഴ, തൃശൂര്‍, ഷൊര്‍ണൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നീ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിച്ചത്.കേരളത്തിനുള്ളിലെ സമയക്രമത്തിലും മാറ്റമുണ്ട്.

പുതിയ സമയക്രമം ഇപ്രകാരമാണ് :

തിരുവനന്തപുരം-രാത്രി 7.15. കൊല്ലം – രാത്രി 8.11, ആലപ്പുഴ- രാത്രി 9.33, എറണാകുളം- രാത്രി 10.30, തൃശൂര്‍ – രാത്രി 11.53, ഷൊര്‍ണൂര്‍ രാത്രി 12.45, കോഴിക്കോട് – രാത്രി 1.57, കണ്ണൂര്‍ – പുലര്‍ച്ചെ 3.12, കാസര്‍കോട് – പുലര്‍ച്ചെ 4.24 എന്നിങ്ങനെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close