Breaking NewsMovies

രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കൊവിഡ്

സംവിധായകന്‍ എസ് എസ് രാജമൗലിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം തന്നെ സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.

‘ എനിക്കും കുടുംബത്തിനും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ പനി അനുഭവപ്പെട്ടിരുന്നു. അത് താനെ കുറഞ്ഞു. എന്നാല്‍ ഞങ്ങള്‍ കോവിഡ് ടെസ്റ്റ് നടത്തി. ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണ്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഞങ്ങളിപ്പോള്‍ ക്വാറന്റൈനിലാണ്.’ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags
Show More

Related Articles

Back to top button
Close