Breaking NewsBudgetbudget_highlight

രാജ്യം ആകാംഷയോടെ: കൊവിഡ് പ്രതിസന്ധികള്‍ക്കിടയുള്ള കേന്ദ്രബജറ്റ് അവതരണം 11 മണിക്ക്

ന്യുഡല്‍ഹി :ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനമന്ത്രാലയത്തില്‍ നിന്ന് രാഷ്ട്രതപതി ഭവനിലേക്ക് പുറപ്പെട്ടു.ബജറ്റിന് മുന്‍പുള്ള കേന്ദ്രമന്ത്രിസഭായോഗം പത്തേകാലിന് നടക്കും.ജനങ്ങളുടെ പ്രതീക്ഷ കാക്കുന്ന ബജറ്റാകും ഇത്തവണത്തേത് എന്ന് അനുരാഗ് ഠാക്കൂര്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close