BIZ

രാജ്യത്ത് കോവിഡ് കേസുകള്‍ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്

മുംബൈ: രാജ്യത്തെ കോവിഡ് കേസുകള്‍ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 1,479 പോയിന്റ് ഇടിഞ്ഞ് 48,112.17ല്‍ വ്യാപാരം തുടരുകയാണ്. നിഫറ്റി 14,400ന് താഴേക്ക് കൂപ്പുകുത്തുകയും ചെയ്തു

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close