Covid UpdatesINDIANEWS

രാജ്യത്ത് പുതിയ കോവിഡ് വകഭേദം കണ്ടെത്തി; കടുത്ത ലക്ഷണങ്ങൾ കാണിക്കുന്ന വേരിയന്റ് കണ്ടെത്തിയത് വിദേശത്തുനിന്ന് എത്തിയവരിൽ

ന്യുഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്‍റെ കൊവിഡ് വകഭേദം കൂടി കണ്ടെത്തി. കടുത്ത ലക്ഷണങ്ങൾക്ക് ഇടയാക്കാവുന്ന ഈ വേരിയന്റ് വിദേശത്ത് നിന്ന്‌ എത്തിയവരിലാണ് കണ്ടെത്തിയത്. B.1.1.28.2 എന്ന വകഭേദമാണ് ഇത്.

അതെ സമയം വാക്‌സിനേഷനാണ് കോവിഡിനെ നേരിടാനുള്ള ഏറ്റവും മികച്ച മാർഗ്ഗം എന്നറിയിച്ച് പ്രധാനമന്തി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ പുതുക്കിയ വാക്സീൻ മാർഗ്ഗനിർദ്ദേശം ഈയാഴ്ച നിലവില്‍ വരും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close