Covid UpdatesINDIA

രാജ്യത്ത് സാമൂഹ്യ വ്യാപനമുണ്ടായിട്ടില്ല : കേന്ദ്ര ആരോഗ്യമന്ത്രി


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിതല ചര്‍ച്ചയ്ക്കു ശേഷം ഇന്ത്യയില്‍ സാമൂഹ്യവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 24,879 പുതിയ പോസിറ്റീവ് കേസുകളും 487 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 7,67,296 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 62.08 ശതമാനമാണ്. പുതിയ കോവിഡ് കേസുകളുടെ 58.09 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 14,454 പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Back to top button
Close