Breaking NewsINDIANEWS

രാജ്യത്ത് 15,510 പേര്‍ക്ക് കോവിഡ്, 11,288 പേര്‍ രോഗമുക്തരായി

ന്യുഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,288 പേര്‍ രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു.1,10,96,731 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,07,86,457 പേര്‍ രോഗമുക്തരായി. 1,68,627 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,57,157 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് ഇന്നുമുതല്‍ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close