INDIANEWS

രാജ്യവ്യാപകമായി കോവിഡ് -19 വാക്‌സിന്‍; ജനുവരി 16 മുതല്‍

ന്യുഡല്‍ഹി: ഇന്ത്യയില്‍ രാജ്യവ്യാപകമായി കോവിഡ് -19 വാക്‌സിന്‍ കുത്തിവയ്പ്പ് ജനുവരി 16 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 3 കോടിയിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കും കോവിഡ് -19 വാക്സിനുകളുടെ വിതരണത്തില്‍ മുന്‍ഗണന നല്‍കും, തുടര്‍ന്ന് 50 വയസ്സിന് മുകളിലുള്ളവര്‍ക്കും 50 വയസ്സിന് താഴെയുള്ള മറ്റ് അസുഖങ്ങള്‍ ഉള്ള വിഭാഗങ്ങള്‍ക്കും കുത്തിവയ്പ്പ് നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close