INDIANEWS

രാജ്യസഭ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരിഗണനയില്‍

രാജ്യസഭ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഗണിച്ചേക്കും.രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പകരമാണ് ഖാര്‍ഗെയെ പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം രാജ്യസഭാ ചെയര്‍മാനെ കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയും, റെയില്‍വേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്

ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ഗുലാം നാഭി ആസാദിന്റെ കാലാവധി അവസാനിക്കുക. കശ്മീരില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ആസാദ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close