Breaking NewsINDIANEWSTrending

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ന്യൂഡല്‍ഹി : സൈനിക ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് രാഷ്ട്രപതിയെ എയിംസിലേക്ക് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.

രാഷ്ട്രപതി നിരീക്ഷണത്തിലാണെന്നും, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും സൈനിക ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.നെഞ്ചുവേദനയും നെഞ്ചിലെ അസ്വസ്ഥകളും കാരണം ഇന്നലെയാണ് രാഷ്ട്രപതിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close