KERALANEWSTrending

രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കോവാക്‌സീന്‍

തിരുവനന്തപുരം: മൂന്നാംഘട്ട പരീക്ഷണം തുടരുന്ന കോവാക്‌സീന് അനുമതി നല്‍കിയതിനെച്ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടല്‍. പരീക്ഷണം പൂര്‍ത്തിയാകാത്ത വാക്‌സീന് അനുമതി നല്‍കിയത് അപക്വവും അപകടകരവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും രാഷ്ട്രീയ നേട്ടത്തിനായി നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കുന്നത് ഇന്ത്യയിലെ മരുന്ന് കമ്പനികളുടെ വിശ്വാസ്യത തകര്‍ക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close