KERALANEWS

രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും: ജി.സുകുമാരന്‍ നായര്‍

കൊച്ചി:രാഷ്ട്രീയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. അഞ്ചുജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് വയനാട് ജില്ലകളിലെ 451 സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് വോട്ടടുപ്പ്. വൈകിട്ട് ആറുവരെ വോട്ട് ചെയ്യാം. പി.ജെ.ജോസഫ് – ജോസ് കെ.മാണി വിഭാഗങ്ങളുടെ പിളര്‍പ്പിനുശേഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന കേരള കോണ്‍ഗ്രസിന് നിര്‍ണായകമായ വിധിയെഴുത്താണ് ഇന്ന്. കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലേക്കും തീപാറും പോരാട്ടമാണ് നടക്കുന്നത്.
ക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close