HEALTHToshmas KitchenTrending

രുചിയൂറും ഈസ്റ്റർ വിഭവം; ഇങ്ങനൊരു ചില്ലിബീഫ് നിങ്ങള്‍ കഴിച്ചിട്ടേയുണ്ടാകില്ല; പാചകം ചെയ്യുന്നതെങ്ങനെയെന്ന് കാണാം

റ്റോഷ്മ ബിജു വർ​ഗീസ്

ഈസ്റ്ററിനെ കുറിച്ചുള്ള കൊതിപ്പിക്കുന്ന ഓർമ്മകൾ എപ്പോഴും ഈസ്റ്റർ വിഭവങ്ങൾ തന്നെയാണ്. ഇത്തവണ ഈസ്റ്റർ സ്പെഷ്യൽ വിഭവങ്ങളുമായി എത്തിയിരിക്കുന്നത് പാചക വിദ​ഗ്ധ റ്റോഷ്മ ബിജു വർ​ഗീസാണ്. റ്റോഷ്മ ചേച്ചിയുടെ ഈസ്റ്റർ സ്പെഷ്യൽ ചില്ലി ബീഫ് നമുക്ക് ട്രൈ ചെയ്യാം.

ഇസ്റ്റർ സ്പെഷ്യലായി ഇന്ന് തയ്യാറാക്കുന്നത് ചില്ലി ബീഫാണ്. ചില്ലി ബീഫ് എല്ലാവരുടെയും ഫേവറിറ്റ് റെസീപ്പിയാണ്. ഇതൊരു ചൈനീസ് റെസിപ്പിയാണെങ്കിലും കുറച്ച് ഇന്ത്യനൈസ് ചെയ്ത ഒരു റെസിപ്പിയാണ്. ചില്ലി ബീഫ് തയ്യാറാക്കാനായി ആവശ്യമുള്ള ചേരുവകൾ..

ബീഫ് തിൻ സ്ട്രിപ്സായിട്ട് കട്ട്ചെയ്തത് – കാൽ കിലോ

മൈദ – രണ്ട് ടേബിൾ സ്പൂൺ

കോൺഫ്ലവർ – ഒരു ടേബിൾ സ്പൂൺ

മുട്ട – ഒന്ന്

ജിഞ്ചർ ​ഗാർളിക് പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

കുരുമുളക് – പാകത്തിന്

വെള്ളം – കാൽ കപ്പ്

സവാള – ഒന്ന്

ഇഞ്ചി, വെളുത്തുള്ളി- ചെറുതായി മുറിച്ചത്

പച്ചമുളക് – രണ്ടെണ്ണം

കാപ്സിക്കം: ഒന്ന്

സോയ സോസ് – രണ്ട് ടേബിൾ സ്പൂൺ

വിന​ഗർ – ഒരു ടേബിൾ സ്പൂൺ

ടോമാറ്റോ സോസ് – ഒരു ടേബിൾ സ്പൂൺ

റെഡ് ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ

​ഗ്രീൻ ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ

വെജിറ്റബിൾ ഓയിൽ – പാകത്തിന്

പാചകം ചെയ്യുന്ന വിധം വീഡിയോയിൽ കാണുക…

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close