KERALANEWS

രോഗമുക്തിയില്‍ സംസ്ഥാനത്തിന് ആശ്വാസം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7082 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -775
കൊല്ലം -794
പത്തനംതിട്ട -302
ആലപ്പുഴ -465
കോട്ടയം -178
ഇടുക്കി -124
എറണാകുളം -719
തൃശൂര്‍ -550
പാലക്കാട് -441
മലപ്പുറം -1010
കോഴിക്കോട് -685
വയനാട് -119
കണ്ണൂര്‍ -650
കാസര്‍ഗോഡ് -270

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close