Movies

റിലീസ് മാറ്റി വച്ച് ‘മരക്കാർ’

ഓഗസ്റ്റ് 12 ലേക്ക് റിലീസ് മാറ്റി പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’. സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാവുന്നത് കണക്കിലെടുത്താണ് തീരുമാനം. മെയ് 13നാണ് ചിത്രത്തിൻ്റെ റിലീസ് മുൻപ് തീരുമാനിച്ചിരുന്നത്.

100 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങുന്ന ‘മരക്കാർ’ മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവുന്നുണ്ട്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും മരക്കാർ നേടിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close