INDIANEWS

ലഷ്‌കറെ തയിബ നേതാവ് സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വി പോലീസ് പിടിയില്‍

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കറെ തയിബ നേതാവുമായ സാക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വി പാക്കിസ്ഥാനില്‍ അറസ്റ്റില്‍. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കിയ കേസിലാണ് അറസ്റ്റ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ കീഴിലാരുന്നു നടപടി. എവിടെവച്ചാണ് അറസ്റ്റെന്ന് വെളിപ്പെടുത്തിയിട്ടില്ല. മുംബൈ ആക്രമണക്കേസില്‍ ലഖ്‌വി നേരത്തേ അറസ്റ്റിലായിരുന്നു. 2015 ലാണ് ജാമ്യത്തിലിറങ്ങിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close