KERALANEWS

ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി

തിരുവനന്തപുരം: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റിവെച്ചു.രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്നാ സിബിഐയുടെ അപേക്ഷയിന്മേല്‍ നേരത്തെ നാല് തവണ കോടതി കേസ് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇതുവരെ സിബിഐ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല.പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close