Breaking NewsKERALANEWSTrending

ലീഗ് നടത്തുന്നത് തീവ്ര മതവത്ക്കരണമെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം:ലീഗ് നടത്തുന്നത് തീവ്ര മതവത്ക്കരണമെന്ന് എ വിജയരാഘവന്‍.ആ തീരുമാനങ്ങളെയാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളികളഞ്ഞത്.യുഡി എഫിന് ചുറ്റുമുള്ള വലരും താമസിയാതെ പുരോഗമന ചേരിയിലേക്ക് എത്തി ചേരുമെന്നും ഇത് യുഡി എഫിന്റെ തകര്‍ച്ച വേഗത്തിലാക്കുമെന്നും എന്‍സിപി ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. പാലാസീറ്റ് സംബന്ധിച്ച വിഷയങ്ങല്‍ക്ക് പ്രസക്തി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close