KERALANEWS

ലൈഫ് മിഷന്‍: സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജികളില്‍ വിധി നാളെ

കൊച്ചി:വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ കേരള സര്‍ക്കാരും യൂണിടാക്കും സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് രാവിവെ 10.15 നാണ് കേസില്‍ വിധി പറയുക. കോടതി ആരംഭിച്ച് ആദ്യ ലിസ്റ്റില്‍ തന്നെയാണ് ഈ കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുണിടാക്ക് പണം വാങ്ങിത് എഫ്.സി.ആര്‍.എ ലംഘനമാണ്. അതുകൊണ്ട് തന്നെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളണമെന്നാണ് സി.ബി.ഐ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close