KERALANEWSTrending

വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു;2 ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനവും 7 ദിവസം പ്രസാദ വിതരണവും‌ ഉണ്ടായിരിക്കില്ല

തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ ഒരു പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 2 ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. 7 ദിവസം പ്രസാദ വിതരണവും‌ നിർത്തിവച്ചിട്ടുണ്ട്.തന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ക്ഷേത്രം അടക്കാൻ തീരുമാനിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കും. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. ​വിവഹം, ​ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ കോവിഡ് ജാ​ഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് മാത്രമേ പങ്കെടുക്കാനാവൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close