KERALANEWSTrending

വയനാട്ടില്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം:കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ കോഫി പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഇടതു സര്‍ക്കാരിന്റെ അവസാന ബഡ്ജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക്.
ബ്രാന്‍ഡഡ് കാപ്പിക്കുരുവിന് തറവില 90 രൂപയും കോഫി വൈന്‍ഡിങ് മെഷിന്‍ സ്ഥാപിക്കാന്‍ കുടുംബശ്രീക്ക് 20 കോടിയും അനുവദിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close