KERALA

വയനാട് മുത്തങ്ങയിൽ മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

വയനാട്: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മുത്തങ്ങ പൊന്‍കുഴി അമ്പലത്തിന് സമീപത്ത് നിന്നും അതിമാരക മയക്കുമരുന്നുകളുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായത്. പുത്തനങ്ങാടി ആരിക്കല്‍ അജ്‌നാസ് (26) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാമോളം അതിതീവ്ര ലഹരിമരുന്നുകള്‍ പിടികൂടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close