KERALANEWS

വയനാട് വന്യജീവി സങ്കേതത്തില്‍ കുട്ടിയാന ചെരിഞ്ഞു

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കുട്ടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയ്ഞ്ചില്‍ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്ത് വനത്തിലാണ് 2 വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാല്‍ വനപാലകര്‍ക്ക് ചെരിഞ്ഞ കാട്ടാനക്കുട്ടിക്ക് അടുത്തു പോകാന്‍ കഴിഞ്ഞിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close