KERALANEWS

വയലാര്‍ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്


തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം കവി ഏഴാച്ചേരി രാമചന്ദ്രന്. ഒരു നോര്‍വീജിയന്‍ വേനല്‍ക്കാലം എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന പുരസ്‌കാര നിര്‍ണയ സമിതി യോഗത്തിനു ശേഷം വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പവടം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ വര്‍ഷം വിജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന് ആയിരുന്നു പുരസ്‌കാരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close